Saturday, May 18, 2024
HomeKeralaകഞ്ചാവുകടത്ത് യഥാസമയം റിപ്പോര്‍ട്ട് ചെയ്തില്ല; കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍

കഞ്ചാവുകടത്ത് യഥാസമയം റിപ്പോര്‍ട്ട് ചെയ്തില്ല; കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍

ണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നടന്ന കഞ്ചാവുകടത്ത് യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തതിനെത്തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ആര്‍. സാജനെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന വകുപ്പുതല റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് അംഗീകരിച്ചു.

സെപ്റ്റംബര്‍ 15നാണ് ജയിലിലെ പാചകശാലയില്‍ നിന്ന് മൂന്ന് കിലോ കഞ്ചാവ് പിടിച്ചെടുത്തത്. സ്ഥിരമായി വൈകീട്ട് എത്തിക്കുന്ന പച്ചക്കറി നേരത്തേ എത്തിയപ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular