Friday, May 17, 2024
HomeIndiaഛത്ത് പൂജ ഒരുക്കങ്ങള്‍ക്കിടെ ബീഹാറില്‍ വന്‍തീപിടിത്തം; 25 പേര്‍ക്ക് പരിക്ക്

ഛത്ത് പൂജ ഒരുക്കങ്ങള്‍ക്കിടെ ബീഹാറില്‍ വന്‍തീപിടിത്തം; 25 പേര്‍ക്ക് പരിക്ക്

ട്‌ന: ബീഹാറിലെ ഔറംഗാബാദില്‍ ഒരു വീട്ടിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ഛത്ത് പൂജക്ക് പാചകം ചെയ്യുന്നതിനിടെ അനില്‍ ഗോസ്വാമി എന്നയാളുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്.

പുലര്‍ച്ചെ 2.30ഓടെയാണ് അപകടം.

ഉടന്‍ തന്നെ ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തെത്തിയെങ്കിലും പാചക വാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് തീ ആളിപ്പടരാന്‍ കാരണമായി. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular