Sunday, May 19, 2024
HomeUSAമലയാളിയായ എയർ ഫോഴ്സ് സൈനികൻ പീറ്റർ മാത്യൂസ് (24) അപകടത്തിൽ മരിച്ചു

മലയാളിയായ എയർ ഫോഴ്സ് സൈനികൻ പീറ്റർ മാത്യൂസ് (24) അപകടത്തിൽ മരിച്ചു

ന്യു യോർക്ക്: യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സിൽ സേവനമനുഷ്ഠിക്കുന്ന  പീറ്റർ മാത്യൂസ് (24)
സ്നോബോർഡിംഗിനിടയിൽ   വീഴ്ചയെത്തുടർന്ന് ഡിസംബർ 8-നു അന്തരിച്ചു. ലോംഗ് ഐലൻഡ്  ബേഷോറിൽ താമസിക്കുന്ന അമേരിക്കൻ എയർലൈൻസ് ക്യാപ്റ്റൻ  റോയി മാത്യുവിന്റെയും  സുസ്മി മാത്യൂസിന്റെയും പുത്രനാണ്. മല്ലപ്പള്ളി ചെങ്ങരൂർ മാടപ്പള്ളിൽ കുടുംബാംഗമാണ് റോയി മാത്യു.

പൈലറ്റ് ആകാനുള്ള പരിശീലനത്തിലായിരുന്നു പീറ്റർ മാത്യുസ്.  ന്യൂയോർക്ക് ബിലീവേഴ്സ് അസംബ്ലിയിലെ സജീവ അംഗമായിരുന്നു.

സാറാ, ഗ്രേസ് എന്നിവർ  ഇളയ സഹോദരിമാരാണ്.

പൊതുദർശനം: ഡിസംബർ 17 , 18  തീയതികളിൽ വൈകിട്ട്  6 മുതൽ 9 വരെ: മോളോണി ഫ്യൂണറൽ ഹോം
1320 ലേക്‌ലാൻഡ് അവന്യൂ, ബൊഹീമിയ, NY 11716

ഹോം ഗോയിംഗ് സർവീസ് – ഡിസംബർ 19 രാവിലെ 9.30 ന്

സംസ്കാരം: Calverton National Cemetery, 210 Princeton Boulevard, Calverton, NY 11933

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular