Sunday, May 19, 2024
HomeIndia17കാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍

17കാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍

ന്യുഡല്‍ഹി: ഡല്‍ഹി ദ്വാരകയില്‍ 17കാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ഇന്ന് രാവിലെ ഒമ്ബതിന് സ്കൂട്ടറിലെത്തിയ രണ്ടംഗസംഘമാണ് പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്.
നമ്ബര്‍ ബോര്‍ഡ് ഇല്ലാത്ത സ്കൂട്ടറിലാണ് അക്രമി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി. ആക്രമണത്തിന് ഇരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.സംഘത്തിലെ രണ്ടാമനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular