Saturday, May 18, 2024
HomeIndiaബിഹാറില്‍ വീണ്ടും വിഷമദ്യദുരന്തം; അഞ്ചു പേര്‍ മരണം

ബിഹാറില്‍ വീണ്ടും വിഷമദ്യദുരന്തം; അഞ്ചു പേര്‍ മരണം

ട്ന: ബിഹാറിലെ ഭഗവന്‍പൂരിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. നേരത്തേ ഛാപ്രയിലുണ്ടായ വിഷമദ്യദുരന്തത്തില്‍ 53പേര്‍ മരിച്ചിരുന്നു.
2016 മുതല്‍ മദ്യം നിരോധിച്ച സംസ്ഥാനമാണ് ബിഹാര്‍. ഭഗവന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ ഇടങ്ങളിലാണ് വിഷമദ്യ ദുരന്തമുണ്ടായത്.
ചൊവ്വാഴ്ച്ച രാത്രി ഗ്രാമത്തിലെ ആഘോഷത്തിനിടെ മദ്യം കുടിച്ചവരാണ് മരിച്ചത്. തുടര്‍ച്ചയായുള്ള വിഷമദ്യദുരന്തം സംസ്ഥാനത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ആറു മാസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ ദുരന്തമാണ് ചാപ്രയിലേത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular