Saturday, May 18, 2024
HomeKeralaനെടുമ്ബാശേരിയില്‍ ഒരുകിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

നെടുമ്ബാശേരിയില്‍ ഒരുകിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

കൊച്ചി: നെടുമ്ബാശേരിയില്‍ ഒരുകിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി ഷെഫീറാണ് പിടിയിലായത്.

ദുബായിയില്‍ നിന്നാണ് പ്രതി സ്വര്‍ണം കൊണ്ടുവന്നത്. ക്യാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് പ്രതി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular