Monday, May 20, 2024
HomeIndiaകൊവിഡ്: കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം, സംസ്ഥാന ആരോഗ്യമന്ത്രിമാര്‍ പങ്കെടുക്കും

കൊവിഡ്: കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം, സംസ്ഥാന ആരോഗ്യമന്ത്രിമാര്‍ പങ്കെടുക്കും

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച്‌ ചേര്‍ത്ത യോഗം വൈകിട്ട് മൂന്നു മണിക്ക്.

സംസ്ഥാന ആരോഗ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. വിദേശ രാജ്യങ്ങളില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കുള്ള സൗകര്യം വിലയിരുത്തും.

രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഇപ്പോഴില്ല. മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടുതല്‍ കേന്ദ്ര നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയാണെന്നും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ നടപടികളുമായി മുന്നോട്ട് പോകുമെന്നും ദില്ലി സര്‍ക്കാര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular