Friday, May 17, 2024
HomeKeralaനിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

കായംകുളം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പുള്ളിക്കണക്ക് ചാലക്കല്‍ കോളനിക്ക് സമീപം മാപ്പിളത്തറ പടീറ്റതില്‍ നിന്നും ദേശത്തിനകം പന്തപ്ലാവില്‍ തെക്കതില്‍ വാടകക്ക് താമസിക്കുന്ന ഷംനാദിനെയാണ് (21) കാപ്പ പ്രകാരം ആറുമാസം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

കുപ്രസിദ്ധ ഗുണ്ട അന്‍സാബിന്‍റെ (മാളു) സംഘത്തില്‍പെട്ട ഇയാള്‍ കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കേസുകളില്‍ പ്രതിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular