Sunday, May 19, 2024
HomeKeralaലൈഫ് മിഷന്‍ കോഴ കേസ്; സ്വപ്‍ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്ക് ഇഡി നോട്ടിസ്

ലൈഫ് മിഷന്‍ കോഴ കേസ്; സ്വപ്‍ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്ക് ഇഡി നോട്ടിസ്

ലൈഫ് മിഷന്‍ കോഴക്കേസില്‍ പ്രതികള്‍ക്ക് ഇഡി നോട്ടിസ്.
സ്വപ്‍ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസയച്ചിരിക്കുന്നത്.
മൂന്നുപേരെയും ഒരുമിച്ച്‌ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇന്ന് രാവിലെ 10 മണിക്കാണ് ചോദ്യംചെയ്യല്‍.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular