Friday, May 3, 2024
HomeKeralaഇരുചക്രവാഹനത്തില്‍നിന്ന് ബാഗ് മോഷ്ടിച്ചയാള്‍ കാമറയില്‍ കുടുങ്ങി

ഇരുചക്രവാഹനത്തില്‍നിന്ന് ബാഗ് മോഷ്ടിച്ചയാള്‍ കാമറയില്‍ കുടുങ്ങി

കോഴിക്കോട്: ദേശീയപാതയില്‍ അരങ്ങാടത്ത് ഭാഗത്ത് നിര്‍ത്തിയിട്ട ഇരുചക്രവാഹനത്തില്‍നിന്ന് പണവും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി കാമറയില്‍ കുടുങ്ങി .
തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണദൃശ്യങ്ങള്‍ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സി.ഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular