Tuesday, May 7, 2024
HomeKeralaനെടുമ്ബാശേരി വിമാനത്താവളത്തില്‍ അരക്കിലോ സ്വര്‍ണം പിടികൂടി

നെടുമ്ബാശേരി വിമാനത്താവളത്തില്‍ അരക്കിലോ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അരക്കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് വന്ന യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്.
വിപണിയില്‍ 30 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. പാന്‍റിന്‍റെ പോക്കറ്റില്‍ ഒളിപ്പിച്ചാണ് രണ്ട് മാലകളാക്കിയ സ്വര്‍ണം ഇയാള്‍ കൊണ്ടുവന്നത്. പ്രതിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular