Saturday, May 18, 2024
HomeIndiaകര്‍ണാടകയില്‍ അച്ഛന്‍ മത്സരരംഗത്തില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വെല്ലുവിളി നേരിടും ; യെദിയൂരപ്പയുടെ മകന്‍

കര്‍ണാടകയില്‍ അച്ഛന്‍ മത്സരരംഗത്തില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വെല്ലുവിളി നേരിടും ; യെദിയൂരപ്പയുടെ മകന്‍

ര്‍ണാടകയില്‍ അച്ഛന്‍ മത്സരരംഗത്തില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വെല്ലുവിളി നേരിടുമെന്ന് ബിഎസ് യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് യെദിയൂരപ്പ പിന്‍മാറുകയാണെന്നും മക്കളായിരിക്കും പിന്‍ഗാമിയെന്ന ഊഹങ്ങള്‍ക്കിടയിലാണ് മകന്‍ വിജയേന്ദ്രന്റെ പരാമര്‍ശം.

അച്ഛന്‍ ഇത്തവണ കൂടി മത്സരരംഗത്തുണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹമില്ലാതെ ബിജെപി വലിയ വെല്ലുവിളി നേരിടേണ്ടി വരും. അഭിമുഖത്തില്‍ വിജയേന്ദ്രന്‍ പറഞ്ഞു. മറ്റെല്ലാ പാര്‍ട്ടികള്‍ക്കും മുകളിലാണ് ബിജെപിയെന്നും നിലവില്‍ ഭരിച്ചു കൊണ്ടിരിക്കുന്ന പാര്‍ട്ടി 224 ല്‍ 130 സീറ്റുകളോടെ മുന്നിട്ടു നില്‍ക്കുമെന്നും വിജയേന്ദ്രന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular