Friday, May 3, 2024
HomeIndiaഇന്ത്യയില്‍ 2 മാസത്തിനിടെ ചത്തത് 30 കടുവകള്‍

ഇന്ത്യയില്‍ 2 മാസത്തിനിടെ ചത്തത് 30 കടുവകള്‍

ഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ രാജ്യത്തുടനീളം 30 കടുവകള്‍ മരണമടഞ്ഞതായി ദേശീയ കടുവ സംരക്ഷണ അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മധ്യപ്രദേശിലും ലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. എന്നിരുന്നാലും, കടുവകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് ഈ സംഖ്യകള്‍ അസാധാരണമല്ലെന്നും അവര്‍ പറയുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular