Wednesday, May 8, 2024
HomeKeralaകുട്ടികളുടെ അശ്ലീല വിഡിയോ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍

കുട്ടികളുടെ അശ്ലീല വിഡിയോ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍

ന്തിക്കാട് : കുട്ടികളുടെ നഗ്ന ഫോട്ടോകളും വിഡിയോകളും ഇന്‍റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ച യുവാവ് അറസ്റ്റില്‍.
തൃശൂര്‍ അരിമ്ബൂര്‍ പുളിക്കന്‍ മൂലംകുളം വീട്ടില്‍ സെബിന്‍ എന്ന 26-കാരനെയാണ് അന്തിക്കാട് ഇന്‍സ്പെക്ടര്‍ ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular