Saturday, May 18, 2024
HomeKeralaകഞ്ചാവുമായി സഹോദരങ്ങള്‍ പിടിയില്‍

കഞ്ചാവുമായി സഹോദരങ്ങള്‍ പിടിയില്‍

ട്ടാഞ്ചേരി : സഹോദരങ്ങളെ കഞ്ചാവുമായി പിടികൂടി. കരുവേലിപ്പടി, കളത്തിപ്പറമ്ബില്‍ വീട്ടില്‍ ഗ്ലാഡ്വിന്‍ അലക്സാണ്ടര്‍ (26), ഗോഡ്സന്‍ (22 ) എന്നിവരെയാണ് പിടികൂടിയത്.
സഹോദരങ്ങളായ പ്രതികള്‍ കുടുംബമായി താമസിക്കുന്ന കരുവേലിപ്പടിയിലെ വീടിനു മുകളിലത്തെ നിലയിലെ ബെഡ്റൂമില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന 2.180 കിലോഗ്രാം കഞ്ചാവാണ് തോപ്പുംപ്പടി ഇന്‍സ്പെക്ടര്‍ ഫിറോസിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular