Saturday, May 18, 2024
HomeIndiaഇന്ത്യയുടെ മുക്കിലും മൂലയിലും വരെ ഇന്റര്‍നെറ്റ്; ഐഎസ്‌ആര്‍യുടെ വണ്‍വെബ് സഹകരണം നേട്ടമാകും

ഇന്ത്യയുടെ മുക്കിലും മൂലയിലും വരെ ഇന്റര്‍നെറ്റ്; ഐഎസ്‌ആര്‍യുടെ വണ്‍വെബ് സഹകരണം നേട്ടമാകും

ദില്ലി : എല്‍വിഎം3 റോക്കറ്റ് ലോഞ്ചോടെ ഇന്ത്യയുടെ ബഹിരാകാശ മേഖലയില്‍ പുതിയൊരു ശക്തമായ സഹകരണമാണ് സാധ്യമായിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ബഹിരാകാശ കമ്ബനിയായ വണ്‍വെബ്ബുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഉടനീളം ഇന്റര്‍നെറ്റ് കണക്ടിവിറ്റിയാണ് സാധ്യമാകുക. ഇന്ത്യയിലെ ഏത് വിദൂര മേഖലയിലും ഇതോടെ ഇന്റര്‍നെറ്റ് ലഭ്യമാകും. ഈ വര്‍ഷം തന്നെ അത് ലഭിച്ച്‌ തുടങ്ങുക. ലഡാക്ക് മുതല്‍ കന്യാകുമാരി വരെയും, ഗുജറാത്ത് മുതല്‍ ആന്ധ്രപ്രദേശ് വരെയും വണ്‍വെബ്ബ് ഇന്റര്‍നെറ്റ് എത്തിക്കും. കമ്ബനികള്‍ക്ക് മാത്രമല്ല, ടൗണ്‍, ഗ്രാമങ്ങള്‍, മുനിസിപ്പാലിറ്റികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലെല്ലാം ഇവര്‍ കണക്ടിവിറ്റി എത്തിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular