Friday, May 3, 2024
HomeUSA65,000 എച്1-ബി വിസകൾക്കു വേണ്ട അപേക്ഷകൾ 2024 സാമ്പത്തിക വർഷത്തിലേക്കു തികഞ്ഞു

65,000 എച്1-ബി വിസകൾക്കു വേണ്ട അപേക്ഷകൾ 2024 സാമ്പത്തിക വർഷത്തിലേക്കു തികഞ്ഞു

യുഎസ്  കോൺഗ്രസ് 2024 സാമ്പത്തിക വർഷത്തിലേക്കു അനുവദിച്ച 65,000 എച്1-ബി വിസകൾക്കു ആവശ്യമായ അപേക്ഷകൾ ലഭിച്ചു കഴിഞ്ഞെന്നു കുടിയേറ്റ വകുപ്പ് (യുഎസ് സി ഐ എസ്) അറിയിച്ചു.

അപേക്ഷകരെ അറിയിച്ചിട്ടുണ്ടെന്നു  യുഎസ് സി ഐ എസ് പറഞ്ഞു. എച്-1ബി ക്യാപ്പ് സബ്ജെക്ട് പെറ്റിഷനുകൾ ഏപ്രിൽ 1 മുതൽ സമർപ്പിക്കാം. സാധുതയുള്ള റജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

H-1B visa cap for FY 2024 reached

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular