Friday, May 3, 2024
HomeKeralaകഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പുല്‍പള്ളി : അരക്കിലോയോളം കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. മേപ്പാടി കപ്പകൊല്ലി കോട്ടനാട് കുറുപ്പത്ത് വീട്ടില്‍ കെ.ജെ ജസ്റ്റിന്‍ (20), മേപ്പാടി കോട്ടപ്പടി കളത്തിങ്കല്‍ എസ്.
സൂരജ് (19) എന്നിവരാണ് 496 ഗ്രാം കഞ്ചാവുമായി പിടിയിലായത്. പെരിക്കല്ലൂര്‍ കടവില്‍ പുല്‍പള്ളി സബ് ഇന്‍സ്‌പെക്ടര്‍ ബെന്നിയും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കഞ്ചാവ് വില്‍പനക്കായി കൊണ്ടുവരുകയായിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular