ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗേള്‍സ് ഹോസ്റ്റലിലെ കോമണ്‍ ശുചിമുറിയില്‍ കുളിക്കുന്നതിനിടെ സഹ വിദ്യാര്‍ത്ഥിനിയെ ചിത്രീകരിച്ച വിദ്യാര്‍ത്ഥിനിയെ ബംഗളൂരുവിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) സസ്പെന്‍ഡ് ചെയ്തു.
വിഷയം അന്വേഷിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ഇന്റേണല്‍ കമ്മിറ്റിയെ നിയോഗിച്ചു. കുറ്റാരോപിതനായ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.