Monday, May 20, 2024
HomeKeralaകാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

കോട്ടയം : കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ ചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി. ആനിക്കാട് പേണ്ടാനത്ത് വീട്ടില്‍ സന്ദീപ് ശേഖര്‍ എന്ന 28-കാരനെയാണ് കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്നും ഒരുവര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്.
ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

പള്ളിക്കത്തോട്, തൃപ്പൂണിത്തുറ ഹില്‍പാലസ് എന്നീ സ്റ്റേഷനുകളില്‍ പിടിച്ചുപറി, മോഷണം, തുടങ്ങിയ കേസുകളും കൂടാതെ പാമ്ബാടി എക്സൈസില്‍ നിരവധി മയക്കുമരുന്ന് കേസുകളിലും ഇയാള്‍ പ്രതിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular