Sunday, May 19, 2024
HomeKeralaഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല

ബംഗളൂരു: ന്യുമോണിയ ചികിത്സയ്ക്കു ശേഷം ബംഗളൂരുവില്‍ വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.

രോഗ പ്രതിരോധശേഷി ഉയര്‍ത്തി അര്‍ബുദകോശങ്ങളെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇമ്യൂണോതെറപ്പി ചികിത്സ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ (എച്ച്‌സിജി) ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. യു.എസ്. വിശാല്‍ റാവുവിന്‍റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. എങ്കിലും എത്രത്തോളും ഫലവത്തായി എന്ന് കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ദിവസം കെ.സി. ജോസഫ്, ബെന്നി ബഹനാൻ തുടങ്ങിയ നേതാക്കള്‍ ഉമ്മൻ ചാണ്ടിയെ സന്ദര്‍ശിക്കുവാൻ ബംഗുളൂരുവില്‍ എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular