Friday, May 3, 2024
HomeIndiaമാധ്യമവ്യവസ്ഥയെ കൈകാര്യം ചെയ്യുന്ന നിന്ദ്യമായ രീതി : -യെച്ചൂരി

മാധ്യമവ്യവസ്ഥയെ കൈകാര്യം ചെയ്യുന്ന നിന്ദ്യമായ രീതി : -യെച്ചൂരി

മാധ്യമവ്യവസ്ഥയെ കൈകാര്യം ചെയ്യുന്ന നിന്ദ്യമായ രീതിയാണ് ഡോര്‍സിയുടെ വെളിപ്പെടുത്തലിലൂടെ തെളിഞ്ഞതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെയടക്കം കള്ളക്കേസില്‍ മോദി ജയിലടച്ചെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ സ്വരം അടിച്ചമര്‍ത്താനാണ് രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കര്‍ഷക സമരം ഉയര്‍ത്തിക്കാട്ടിയ അക്കൗണ്ടുകള്‍ റദ്ദാക്കപ്പെട്ടെന്ന് കുട്ടികള്‍ക്കുപോലും അറിയാമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്തും പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular