Saturday, May 18, 2024
HomeCinemaമകള്‍ എംബിബിഎസ് നേട്ടം കൈവരിച്ചതിന്‍റെ സന്തോഷം പങ്കുവച്ച്‌ നടന്‍ ബൈജു സന്തോഷ്

മകള്‍ എംബിബിഎസ് നേട്ടം കൈവരിച്ചതിന്‍റെ സന്തോഷം പങ്കുവച്ച്‌ നടന്‍ ബൈജു സന്തോഷ്

കള്‍ എംബിബിഎസ് നേട്ടം കൈവരിച്ചതിന്‍റെ സന്തോഷം പങ്കുവച്ച്‌ നടൻ ബൈജു സന്തോഷ്. ഈ വിജയം അകാലത്തില്‍ പൊലിഞ്ഞു പോയ ഡോ.

വന്ദനയ്ക്ക് ദുഃഖത്തോടുകൂടി സമര്‍പ്പിക്കുന്നുവെന്ന് ബൈജു ഫെയ്സ്ബുക്കില്‍ കുറിച്ചു

ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നാണ് ബൈജുവിന്റെ മകള്‍ ഐശ്വര്യ സന്തോഷ് എംബിബിഎസ് ബിരുദം കരസ്ഥമാക്കിയത്..

”എന്‍റെ മകള്‍ ഐശ്വര്യ സന്തോഷിന് ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നും എംബിബിഎസ് ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികള്‍ക്കും ആശംസകള്‍ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമര്‍പ്പിക്കുന്നു”.-ബൈജു പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular