Sunday, May 12, 2024
HomeIndiaമുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ആദിവാസി യുവാവിന്റെ കാല്‍ കഴുകി ക്ഷമ പറഞ്ഞ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍

മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ആദിവാസി യുവാവിന്റെ കാല്‍ കഴുകി ക്ഷമ പറഞ്ഞ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍

ധ്യപ്രദേശിലെ സിധി ജില്ലയില്‍ ആദിവാസി തൊഴിലാളിയുടെ മുഖത്ത് മദ്യലഹരിയില്‍ യുവാവ് മൂത്രമൊഴിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
അദ്ദേഹത്തിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തൊഴിലാളിയായ ദഷ്മേഷ് റാവത്തിനോട് മാപ്പ് പറയുകയും ആദരസൂചകമായി കാല്‍ കഴുകയും ചെയ്തു. തൊഴിലാളിയുടെ പാദങ്ങള്‍ കഴുകുന്ന ചിത്രങ്ങള്‍ ശിവരാജ് സിംഗ് ചൗഹാന്റെ ട്വിറ്ററിലൂടെ പങ്കുവച്ചു.

അതേസമയം, സിധി ജില്ലയിലെ തൊഴിലാളിയുടെ മേല്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി പ്രവേഷ് ശുക്ല എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular