Sunday, May 12, 2024
HomeKeralaമണാലിയില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാരുടെ സംഘം നാട്ടിലേക്ക് തിരിച്ചു

മണാലിയില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാരുടെ സംഘം നാട്ടിലേക്ക് തിരിച്ചു

കൊച്ചി: മണാലിയില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാരുടെ സംഘം നാട്ടിലേക്ക് തിരിച്ചു. എറണാകുളം മെഡിക്കല്‍ കോളജിലെ 27 ഹൗസ് സര്‍ജന്മാരാണ് നാട്ടിലേക്ക് തിരികെയെത്തുന്നത്.
റോഡ് മാര്‍ഗം ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇവര്‍ ഇന്നു വൈകിട്ടോടെ ഡല്‍ഹിയിലെത്തും. കഴിഞ്ഞ 30ന് ആണ് സംഘം മണാലിയിലേക്ക് പോയത്.

മണാലിയിലെ ഹംഡിംബി ക്ഷേത്രത്തിനു സമീപമുള്ള ഗസ്റ്റ് ഹൗസിലും റിസോര്‍ട്ടിലുമായാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular