Friday, May 3, 2024
HomeKeralaവ്യാജ കാസ്റ്റിംഗ് ഏജന്റുമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സല്‍മാന്‍ ഖാന്‍

വ്യാജ കാസ്റ്റിംഗ് ഏജന്റുമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സല്‍മാന്‍ ഖാന്‍

ന്റെ ഐഡന്റിറ്റിയോ കമ്ബനിയുടെ പേരോ തട്ടിപ്പിനായി ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാൻ ഖാൻ.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, താനോ തന്റെ പ്രൊഡക്ഷൻ ബാനര്‍ സല്‍മാൻ ഖാൻ ഫിലിംസിനോ സിനിമകളിലെ കാസ്റ്റിംഗിനായി ഒരു മൂന്നാം കക്ഷിയുമായും ബന്ധമില്ല.

ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതാണ്: ‘ഔദ്യോഗിക മുന്നറിയിപ്പ്. മിസ്റ്റര്‍ സല്‍മാൻ ഖാനോ സല്‍മാൻ ഖാൻ ഫിലിംസോ ഇപ്പോള്‍ ഒരു സിനിമയിലേക്കും കാസ്റ്റിംഗ് നടത്തുന്നില്ലെന്ന് വ്യക്തമാക്കാനാണിത് പറയുന്നത്. ഞങ്ങളുടെ ഭാവി സിനിമകള്‍ക്കൊന്നും കാസ്റ്റിംഗ് ഏജന്റുമാരെ ഞങ്ങള്‍ നിയമിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular