Sunday, May 19, 2024
HomeKeralaപാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും. സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സര്‍ക്കാര്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും.

മുതിര്‍ന്ന മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ ചൊവ്വാഴ്ച വിളിച്ച സമാനമായ സര്‍വകക്ഷിയോഗം പല പാര്‍ട്ടികളുടെയും നേതാക്കള്‍ ലഭ്യമല്ലാത്തതിനാല്‍ മാറ്റിവെച്ചിരുന്നു. ബെംഗളുരുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടക്കുമ്ബോള്‍ ഭരണകക്ഷിയായ എന്‍ഡിഎ രാജ്യതലസ്ഥാനത്ത് യോഗം ചേരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular