Sunday, May 19, 2024
HomeCinemaതമി‍ഴ് സിനിമകളില്‍ തമി‍ഴ് അഭിനേതാക്കള്‍ മാത്രം മതി, ചിത്രീകരണം തമിഴ്നാടിനുള്ളിലേക്ക് ചുരുക്കണം: ഫെഫ്‍സി

തമി‍ഴ് സിനിമകളില്‍ തമി‍ഴ് അഭിനേതാക്കള്‍ മാത്രം മതി, ചിത്രീകരണം തമിഴ്നാടിനുള്ളിലേക്ക് ചുരുക്കണം: ഫെഫ്‍സി

നി മുതല്‍ തമിഴ് സിനിമയില്‍ തമി‍ഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൌത്ത് ഇന്ത്യ).

ചിത്രീകരണം തമിഴ്നാട്ടില്‍ മാത്രം നടത്തണമെന്നും സംഘടന നിര്‍ദേശിച്ചു. ഇവ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടന അറിയിച്ചു.

ഷൂട്ടിംഗ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മ്മാതാക്കള്‍ക്ക് എഴുതി നല്‍കണം. സംവിധായകൻ കഥയുടെ രചയിതാവാണെങ്കില്‍, കഥയുടെ അവകാശത്തിന് പ്രശ്‌നമുണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സംഘടന നിര്‍ദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular