Sunday, May 19, 2024
HomeIndiaകഴിഞ്ഞ വര്‍ഷം ബാങ്കുകള്‍ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടിയുടെ കിട്ടാക്കടം

കഴിഞ്ഞ വര്‍ഷം ബാങ്കുകള്‍ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടിയുടെ കിട്ടാക്കടം

2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്ബത്തിക വര്‍ഷം ബാങ്കുകള്‍ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം ആണ്.

അഞ്ചു വര്‍ഷത്തിനിടെ എഴുതിത്തള്ളിയത് 10.57 ലക്ഷം കോടി രൂപയാണ്. ഇതോടെ മൊത്തം നിഷ്‌ക്രിയ ആസ്തി 10 വര്‍ഷത്തെ താഴ്ന്ന നിരക്കായ 3.9 ശതമാനത്തിലെത്തി. കിട്ടാക്കടം വന്‍തോതില്‍ എഴുതിത്തള്ളിയതാണ് മൊത്തം നിഷ്‌ക്രിയ ആസ്തി കുറച്ചത്. റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം 2012-13 സാമ്ബത്തിക വര്‍ഷം മുതല്‍ ആകെ 15,31,453 കോടി രൂപ (187 ബില്യണ്‍ ഡോളര്‍) യാണ് എഴുതിത്തള്ളിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular