Saturday, May 18, 2024
HomeKeralaഡാം സുരക്ഷ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ ഉത്തരവാദിത്വമെന്ന് കേന്ദ്രമന്ത്രി

ഡാം സുരക്ഷ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ ഉത്തരവാദിത്വമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഡാമുകളുടെ സുരക്ഷ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്.
രാജ്യസഭയില്‍ ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

2021 -ലെ ഡാം സുരക്ഷാ നിയമത്തില്‍ ഇതു പ്രതിപാദിച്ചിട്ടുണ്ട്. ഡാമുകള്‍ തുറക്കുന്പോഴുണ്ടാകുന്ന അത്യാഹിതങ്ങള്‍ നേരിടുന്നതിനും സുരക്ഷാ പരിശോധനയ്ക്കും രൂപീകരിക്കപ്പെട്ടതാണ് ദേശീയ ഡാം സേഫ്റ്റി കമ്മിറ്റിയെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular