Saturday, May 18, 2024
HomeIndiaഅനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി; അബ്ദുള്ളകുട്ടി ഉപാധ്യക്ഷനായി തുടരും

അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി; അബ്ദുള്ളകുട്ടി ഉപാധ്യക്ഷനായി തുടരും

ല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു.
ജെ പി നദ്ദയാണ് ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അബ്ദുള്ളകുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ബി എല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി സ്ഥാനത്ത് തുടരും. മലയാളിയായ അരവിന്ദ് മേനാനും ദേശീയ സെക്രട്ടറിയായി തുടരും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular