Saturday, May 18, 2024
HomeIndiaവളര്‍ത്തുമൃഗങ്ങളെ പിടിക്കാനെത്തിയ പുലിയെ തുരത്തിയോടിച്ച്‌ നായ്ക്കള്‍

വളര്‍ത്തുമൃഗങ്ങളെ പിടിക്കാനെത്തിയ പുലിയെ തുരത്തിയോടിച്ച്‌ നായ്ക്കള്‍

ളര്‍ത്തുമൃഗങ്ങളെ പിടിക്കാനെത്തിയ പുലിയെ തുരത്തിയോടിച്ച്‌ നായ്ക്കള്‍. മഹാരാഷ്ട്രയിലെ നാസികിലാണ് സംഭവം. അഡ്ഗാവ് ശിവാറിലെ വീട്ടിലെത്തിയ പുലിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

മെല്ലെ വീടിന്റെ പുല്‍ത്തകിടിയിലേക്ക് എത്തിയ പുലി പ്രധാന വാതിലിന് മുന്നില്‍ ഉറങ്ങിക്കിടന്ന നായയെ ആക്രമിക്കാനൊരുങ്ങി. ഇത് കണ്ട മറ്റൊരു നായ ഉറക്കെ കുരച്ച്‌ പുലിക്കുനേരെ ചാടുകയായിരുന്നു. രണ്ട് നായ്ക്കളും കൂടി പുലിയെ തുരത്തിയോടിച്ചു, അല്‍പനേരത്തിന് ശേഷം പുലി മടങ്ങിയെത്തിയെങ്കിലും നായ്ക്കള്‍ വീണ്ടും തുരത്തിയോടിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular