Saturday, May 18, 2024
HomeIndiaയമുനയിലെ ജലനിരപ്പ് ഉയരുന്നു

യമുനയിലെ ജലനിരപ്പ് ഉയരുന്നു

ദില്ലിയില്‍ ആശങ്കയുയര്‍ത്തി യമുനയിലെ ജലനിരപ്പ് ഉയരുന്നു. അപകട നിലയ്ക്ക് മുകളിലാണ് യമുനയിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്.

അപകടനിലയായ 205 .33 മീറ്ററിന് മുകളിലായ ജലനിരപ്പ് കഴിഞ്ഞ ദിവസം രാത്രി 205.39 മീറ്ററില്‍ എത്തി.

ഉത്തരാഖണ്ഡിലും ഹിമാചലിലുമടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. രണ്ടു ദിവസമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴ തുടരുന്നത് ആശങ്ക ഉണ്ടാക്കുകയാണ്. ഹിമാചലിലും ഉത്തരാഖണ്ഡിലും മഴക്കെടുതി രൂക്ഷമാകുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular