Saturday, May 18, 2024
HomeKeralaകാര്‍ഗില്‍- ലഡാക്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- എൻ സി സഖ്യത്തിന് വൻ ജയം

കാര്‍ഗില്‍- ലഡാക്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- എൻ സി സഖ്യത്തിന് വൻ ജയം

മ്മു: കാര്‍ഗില്‍- ലഡാക്ക് സ്വയംഭരണ ഹില്‍കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറൻസ് (എൻ സി) സഖ്യത്തിന് വൻ ജയം.

വലിയ പ്രതീക്ഷകളുമായി മത്സരിച്ച ബി ജെ പിക്ക് രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. നാഷണല്‍ കോണ്‍ഫറൻസ് 12-ഉം കോണ്‍ഗ്രസ് ഒമ്ബതും സീറ്റുകള്‍ നേടി.

26 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഒരിടത്തെ ഫലം വരാനുണ്ട്. രണ്ട് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. അനുച്ഛേദം 370 റദ്ദാക്കുകയും കശ്മീരും ലഡാക്കും വിഭജിച്ച്‌ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുകയും ചെയ്തതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular