Friday, May 3, 2024
HomeIndiaഇസ്രയേല്‍-ഹമാസ് യുദ്ധം: പരിഹാരശ്രമങ്ങളുമായി നരേന്ദ്ര മോദി; ജോര്‍ദാന്‍ രാജാവുമായി സംസാരിച്ചു

ഇസ്രയേല്‍-ഹമാസ് യുദ്ധം: പരിഹാരശ്രമങ്ങളുമായി നരേന്ദ്ര മോദി; ജോര്‍ദാന്‍ രാജാവുമായി സംസാരിച്ചു

ന്യൂദല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നതിനിടെ പരിഹാരശ്രമങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഭീകരവാദം, അക്രമം, സാധാരണക്കാരുടെ മരണം തുടങ്ങിയ വിഷയത്തില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുമായി ആശങ്കപങ്കുവെച്ചതായും നിലവിലെ സാഹചര്യം എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച്‌ ചര്‍ച്ച നടത്തിയതായും മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular