Saturday, May 4, 2024
HomeKeralaവാര്‍ഷിക നിറവില്‍ ഓഫറുകളുമായി ഭീമ

വാര്‍ഷിക നിറവില്‍ ഓഫറുകളുമായി ഭീമ

തിരുവനന്തപുരം: 99-ാം വാര്‍ഷിക നിറവില്‍ ഉപഭോക്താക്കള്‍ക്ക് വമ്ബൻ ഓഫറുകളുമായി ഭീമ ജുവലറി.ഇന്നു മുതല്‍ 22 വരെ നീളുന്ന വാര്‍ഷികാഘോഷ കാലയളവില്‍ വാങ്ങുന്ന എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 99 ശതമാനം കിഴിവുണ്ടായിരിക്കും.

ആദ്യ പര്‍ച്ചേസില്‍ 55ശതമാനം ഇളവും രണ്ടാം പര്‍ച്ചേസില്‍ 44 ശതമാനം ഇളവുമാണ് ലഭ്യമാക്കുന്നത്.

ഭീമയുടെ തിരുവനന്തപുരം, ആറ്റിങ്ങല്‍, പോത്തൻകോട്, കാഞ്ഞങ്ങാട്, കാസര്‍കോട് ഷോറൂമുകളില്‍ ഓഫറുകള്‍ ലഭ്യമാണ്.

ഓരോ പര്‍ച്ചേസിനൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍ക്ക് പുറമേ എല്ലാ ദിവസവും 99 പേര്‍ക്ക് സ്വര്‍ണനാണയം നേടാനുള്ള അവസരവുമുണ്ട്.

വര്‍ഷങ്ങളായി ഭീമയോട് ഉപഭോക്താക്കള്‍ കാട്ടുന്ന വിശ്വാസ്യതയും സ്നേഹവും മാനിച്ചാണ് വൻ ഓഫറുകളും ഡിസ്കൗണ്ടുകളും ഒരുക്കിയിരിക്കുന്നതെന്ന് ഭീമ ജുവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ എം.എസ്. സുഹാസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular