Saturday, May 18, 2024
HomeKeralaകാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചു പേര്‍ക്ക് പരിക്ക്

കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചു പേര്‍ക്ക് പരിക്ക്

വൈത്തിരി: ദേശീയപാതയില്‍ തളിപ്പുഴ പാലത്തില്‍ കാര്‍ ചരക്കു ലോറിയിലിടിച്ച്‌ കാര്‍ യാത്രക്കാരായ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

താമരശ്ശേരി പരപ്പൻപൊയില്‍ സ്വദേശികളായ മെടോത്ത് പാത്തുമ്മ (70 ), മക്കളായ ഷാജി (38), ഹസീന (37), ഷാജിയുടെ മക്കളായ ഷെബിൻ (14), ശിഫാൻ (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പാത്തുമ്മയെ മേപ്പടിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular