Saturday, May 4, 2024
HomeKeralaസൈക്കിള്‍ പോളോ: ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് സമാപനം

സൈക്കിള്‍ പോളോ: ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് സമാപനം

സുല്‍ത്താൻ ബത്തേരി: സംസ്ഥാന സൈക്കിള്‍ പോളോ ചാമ്ബ്യൻഷിപ് ലീഗ് മത്സരങ്ങള്‍ തിങ്കളാഴ്ച സമാപിക്കും. 47 മത്സരങ്ങള്‍ പൂര്‍ത്തിയായി.

ഉച്ചയോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും.

ഞായറാഴ്ച നടന്ന സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ വയനാട് 7-0 ത്തിന് തിരുവനന്തപുരത്തെയും കോഴിക്കോട് 3-0 ത്തിന് എറണാകുളത്തെയും ഇടുക്കി 5-1 ന് പാലക്കാടിനെയും തോല്‍പിച്ചു. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ 2-1 ന് എറണാകുളത്തെയും ഇടുക്കി 2-0 ത്തിന് കോഴിക്കോടിനെയും മലപ്പുറം 4-1 ന് പാലക്കാടിനെയും തോല്‍പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular