Sunday, May 19, 2024
HomeKeralaതിരുവനന്തപുരത്ത് മകന്‍ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരത്ത് മകന്‍ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: മകന്‍ അച്ഛനെ അടിച്ചു കൊന്നു. തിരുവനന്തപുരത്താണ് സംഭവം. നേമം സ്വദേശി ഏലിയാസ്(80) ആണ് കൊല്ലപ്പെട്ടത്.

അന്‍പത്തിരണ്ടുകാരനായ മകന്‍ ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണെന്ന് പൊലിസ് പറഞ്ഞു.

സ്ഥിരം മദ്യപാനിയായ ക്ലീറ്റസ് മദ്യപിച്ച്‌ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular