Saturday, May 18, 2024
HomeKeralaമൂന്നാം ഏകദിനം ഇന്ന്; പരന്പര ലക്ഷ്യമിട്ട് ഇരുടീമുകളും

മൂന്നാം ഏകദിനം ഇന്ന്; പരന്പര ലക്ഷ്യമിട്ട് ഇരുടീമുകളും

ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്. മൂന്നു മത്സരങ്ങളുടെ പരന്പരയില്‍ ആദ്യ രണ്ടു മത്സരം ജയിച്ച ഇരു ടീമുകളും ഇന്ന് ജീവൻ മരണ പോരാട്ടത്തിനാണ് പാര്‍ള്‍ ബോലണ്ട് പാര്‍ക്കിലെ സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്.
ആദ്യമത്സരത്തില്‍ അര്‍ഷദീപ് സിംഗിന്‍റെ മാരക ബൗളിംഗിനു മുന്നില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തില്‍ ഇന്ത്യയെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular