Friday, May 3, 2024
HomeIndiaസമസ്ത സമ്മേളനം: സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ഇന്ന്

സമസ്ത സമ്മേളനം: സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ഇന്ന്

ബംഗളൂരു: ജനുവരി 28 ന് ബംഗളൂരുവില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫിസ് വെള്ളിയാഴ്ച തുറക്കും.

വൈകുന്നേരം 6.30 ന് ജെ.സി നഗറില്‍ നടക്കുന്ന ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാൻ എം.ടി. അബ്ദുല്ല മുസ്‍ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത കേരള ഇസ്‍ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജറും സമ്മേളന കോഓഡിനേറ്ററുമായ കെ. മോയിൻകുട്ടി മാസ്റ്റര്‍, സ്വാഗതസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular