Sunday, May 12, 2024
HomeKeralaതിരുവല്ലയിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥി ജീവനൊടുക്കാൻ ശ്രമിച്ചു

തിരുവല്ലയിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥി ജീവനൊടുക്കാൻ ശ്രമിച്ചു

ത്തനംതിട്ട: തിരുവല്ലയിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥി ജീവനൊടുക്കാൻ ശ്രമിച്ചു. സര്‍ക്കാര്‍ ടീച്ചേഴ്സ് ട്രെയിനിംഗ് കോളജ് ഹോസ്റ്റലിലാണ് സംഭവം.
ടിടിസി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ബുധനാഴ്ച രാത്രി ജീവനൊടുക്കാൻ ശ്രമിച്ചത്. വിദ്യാര്‍ഥിയുടെ ആരോഗ്യനില കുഴപ്പമില്ലെന്നാണ് പോലീസ് പറയുന്നത്.

മലയാളം അധ്യാപികക്കെതിരെ വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ഥി തിരുവല്ലയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular