Saturday, May 18, 2024
HomeKeralaആനയുടെ സഞ്ചാരവേഗം ദൗത്യത്തിന് പ്രതിസന്ധി; ഇന്നും ദൗത്യം തുടരും

ആനയുടെ സഞ്ചാരവേഗം ദൗത്യത്തിന് പ്രതിസന്ധി; ഇന്നും ദൗത്യം തുടരും

യനാട്: ബേലൂർ മഖ്‌നയെ മയക്കുവെടി വച്ച്‌ പിടികൂടുന്നതിനുള്ള ദൗത്യം ഏഴാം ദിനത്തിലേക്ക്. ദൗത്യം ഇന്നും തുടരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.കർണാടകയില്‍ നിന്ന് എത്തിയ സംഘവും ദൗത്യത്തിനൊപ്പം ചേരും.

ഏറ്റവും ഒടുവിലത്തെ സിഗ്നല്‍ പ്രകാരം പനവല്ലി മേഖലയ്‌ക്ക് അടുത്താണ് ആനയുള്ളത്. ആനയെ കാണുന്നുണ്ടെങ്കിലും ഉന്നംപിടിക്കാൻ പാകത്തിന് കീട്ടാത്തതാണ് പ്രതിസന്ധി. മോഴയുടെ സഞ്ചാര വേഗവും ദൗത്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിരാവിലെ റേഡിയോ കോളറില്‍ നിന്ന് കിട്ടുന്ന സിഗ്നല്‍ അനുസരിച്ചാകും ഇന്നത്തെ നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular