Friday, May 3, 2024
HomeAsiaഅഫ്ഗാനിസ്താനില്‍ താരതമ്യേന ശക്തമായ ഭൂചലനം

അഫ്ഗാനിസ്താനില്‍ താരതമ്യേന ശക്തമായ ഭൂചലനം

കാബുള്‍: അഫ്ഗാനിസ്താനില്‍ താരതമ്യേന ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതയുള്ള ഭൂചലനമാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.

പ്രദേശിക സമയം രാത്രി 8.54 ഓടെയായിരുന്നു ഭൂചലനം.

ഭൂനിരപ്പില്‍ നിന്നും 146 കീലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular