Friday, May 3, 2024
HomeIndiaകുട്ടികളുടെ അശ്ലീല വീഡിയോ ലഭിച്ചാല്‍ ഡിലീറ്റ് ചെയ്യണം; അല്ലെങ്കില്‍ നിയമനടപടി ; മുന്നറിയിപ്പ് നല്‍കി സുപ്രീംകോടതി

കുട്ടികളുടെ അശ്ലീല വീഡിയോ ലഭിച്ചാല്‍ ഡിലീറ്റ് ചെയ്യണം; അല്ലെങ്കില്‍ നിയമനടപടി ; മുന്നറിയിപ്പ് നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി; കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരവും ഉത്കണ്ഠ ഉളവാക്കുന്നതുമാണെന്ന് സുപ്രീംകോടതി.

ഇന്‍ബോക്‌സില്‍ കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡോയോകല്‍ ലഭിച്ചാല്‍ ഡീലിറ്റ് ചെയ്യണം. അല്ലാത്ത പക്ഷം നിയമനടപടികല്‍ നേരിടേണ്ടതായി വരുമെന്ന് സുപ്രീകോടതി മുന്നറിയിപ്പ് നല്‍കി.

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ഹര്‍ജി വിധി പറയാനായി മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular