Tuesday, May 21, 2024
HomeIndiaലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയാണെങ്കില്‍ രാജ്യത്ത് ബീഫ് ഉപയോഗത്തിന് അനുമതി നല്‍കും: യോഗി ആദിത്യനാഥ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയാണെങ്കില്‍ രാജ്യത്ത് ബീഫ് ഉപയോഗത്തിന് അനുമതി നല്‍കും: യോഗി ആദിത്യനാഥ്

ക്നോ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയാണെങ്കില്‍ രാജ്യത്ത് ബീഫ് ഉപയോഗത്തിന് അനുമതി നല്‍കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഇന്ത്യാ സഖ്യം ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയാണ്. പശുവിനെ പവിത്രമായി കണക്കാക്കുന്നതിനാല്‍ രാജ്യത്തെ ഹിന്ദു സമുദായം ബീഫ് ഉപയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണെന്നും ഇക്കാര്യത്തില്‍ മുസ്‌ലീംങ്ങള്‍ക്ക് ഒഴിവു നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും യോഗി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയെ ബിജെപി ശക്തമായി വിമർശിക്കുന്നതിനിടെയാണ് പുതിയ ആരോപണവുമായി യുപി മുഖ്യമന്ത്രി രംഗത്ത് എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular