Saturday, May 18, 2024
HomeKeralaതനിക്കെതിരെ നടന്ന ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീന‍‍ര്‍ ഇ.പി.ജയരാജൻ

തനിക്കെതിരെ നടന്ന ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീന‍‍ര്‍ ഇ.പി.ജയരാജൻ

ല്‍ഡിഎഫ് കണ്‍വീന‍‍ർ ഇ.പി.ജയരാജൻ തനിക്കെതിരെ നടന്ന ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്.

ഡിജിപിക്ക് നല്‍കിയ പരാതി സിറ്റി പോലിസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണ‍ർ ഈ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തും.

ആക്കുളത്തെ ഫ്ലാറ്റില്‍ പ്രകാശ് ജവദേക്കറെ ദല്ലാള്‍ നന്ദകുമാ‍ർ എത്തിച്ചതും ശോഭാ സുരേന്ദ്രനും കെ.സുധാകരനും ആരോപണം ഉന്നയിച്ചതുമെല്ലാം ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ജയരാജൻ പരാതിയില്‍ പറയുന്നു. ഇപി പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പ്രാഥമിക അന്വേഷണ റിപ്പോ‍ർട്ടിൻെറ അടിസ്ഥാനത്തിലായിരിക്കും സംഭവത്തില്‍ കേസെടുത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള അന്വേഷണം ആരംഭിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular