Sunday, May 19, 2024
HomeKeralaമഹാലക്ഷ്മിയെ കൊഞ്ചിക്കുന്ന സുരേഷ് ഗോപി ; ചിത്രങ്ങള്‍ പങ്കുവച്ച്‌ കാവ്യ മാധവൻ

മഹാലക്ഷ്മിയെ കൊഞ്ചിക്കുന്ന സുരേഷ് ഗോപി ; ചിത്രങ്ങള്‍ പങ്കുവച്ച്‌ കാവ്യ മാധവൻ

ഹാലക്ഷ്മി എന്ന മാമാട്ടിയെ കൊഞ്ചിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ പങ്ക് വച്ച്‌ കാവ്യ മാധവൻ . ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹ റിസപ്ഷനില്‍ വച്ചായിരുന്നു ഈ മനോഹര നിമിഷങ്ങള്‍ പകർത്തിയത്.

സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടു, അത് പോലെ തന്നെ ക്ലിക്ക് ചെയ്തു. എന്റെ പ്രിയപ്പെട്ടവർ അവളുടെ പ്രിയപ്പെട്ടവരായി മാറുന്നത് കാണുന്നതിനേക്കാള്‍ വലിയ സന്തോഷം മറ്റൊന്നില്ല.”-ചിത്രങ്ങള്‍ക്കൊപ്പം കാവ്യ മാധവൻ കുറിച്ചു.

രാധിക സുരേഷ് ഗോപിക്കൊപ്പമുള്ള കാവ്യയുടെ ചിത്രവും ഭാഗ്യ സുരേഷിനും ശ്രേയസ് മോഹനുമൊപ്പമുള്ള കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങളും കാവ്യ പങ്ക് വച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular