Monday, May 20, 2024
HomeKeralaന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സ്വയം തൊഴില്‍ വായ്പ

ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സ്വയം തൊഴില്‍ വായ്പ

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ തിരൂര്‍ ഓഫീസിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന തിരൂര്‍, പൊന്നാനി താലൂക്കുകളില്‍ ഉള്ള മത ന്യൂനപക്ഷ (മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ) വിഭാഗത്തില്‍പ്പെട്ടവർക്ക് കുറഞ്ഞ പലിശ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ബില്‍ഡേഴ്സ് ടവര്‍, സവേര ആശുപത്രിക്ക് സമീപം, ഏഴൂര്‍ റോഡ്, തിരൂര്‍ – 676101, ഫോണ്‍ – 7306022541, 0494 2432275.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular