Saturday, May 18, 2024
HomeKeralaവര്‍ഷാരംഭത്തില്‍ സ്വര്‍ണവിലയില്‍ വന്‍വര്‍ധന

വര്‍ഷാരംഭത്തില്‍ സ്വര്‍ണവിലയില്‍ വന്‍വര്‍ധന

കൊച്ചി: പുതുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ വന്‍വര്‍ധന. പവന് 280 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില ഇതോടെ 36,360 രൂപയായി.

35 രൂപ കൂടി 4545 ആണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

36,080 ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നലത്തെ വില. സ്വര്‍ണവില ഇന്നലെയും വര്‍ധിച്ചിരുന്നു. 160 രൂപയാണ് ഇന്നലെ കൂടിയത്. മൂന്നു ദിവസങ്ങളായി സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്നലെ വില കൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular